സ്കൂൾ മുന്നൊരുക്കം വിലയിരുത്തി എം.എൽ.എ

മൂവാറ്റുപുഴ: സ്കൂളുകൾ തുറക്കുന്നതി​ൻെറ മുന്നൊരുക്കം വിലയിരുത്താൻ മാത്യു കുഴൽനാടൻ എം.എൽ.എ ഈസ്​റ്റ്​ മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ഷാൻറി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ബേബി, സാബു ജോൺ, സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്​റ്റർ അജയൻ, മദർ പി.ടി.എ ചെയർപേഴ്സൻ സിനിജ സനിൽ, ജിക്കു താണിവീടൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ചിത്രം. സ്കൂൾ തുറക്കുന്നതി​ൻെറ ഒരുക്കം വിലയിരുത്താൻ മാത്യു കുഴൽനാടൻ എം.എൽ.എ എത്തിയപ്പോൾ Em Mvpa 4 School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.