മണല്‍വാരല്‍ പുനരാരംഭിക്കണം

കാലടി: മണല്‍വാരല്‍ പുനരാരംഭിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ്​ തോമസ് പാലിമറ്റം, സംസ്ഥാന കമ്മിറ്റി അംഗം ടി.ഡി. സ്​റ്റീഫന്‍, മണ്ഡലം പ്രസിഡൻറുമാരായ നെല്‍സന്‍ മാടവന, സന്തോഷ് കെ. പോള്‍, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്​ അംഗം സി.വി. അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.