അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സമാപിച്ചു

കാലടി: ആദിശങ്കര എൻജിനീയറിങ്​ കോളജും ഗ്ലോബ് എത്തിക്‌സുമായി ചേര്‍ന്ന് 'ധാര്‍മികതയും മൂല്യങ്ങളും: അധ്യാപകരിലൂടെ യുവജനതയിലേക്ക്' വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ഓണ്‍ലൈന്‍ . ആദിശങ്കര മാനേജിങ്​ ട്രസ്​റ്റി കെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. ഡോ. ശിക്കാരിപുര കൃഷ്ണമൂര്‍ത്തി, ഡോ. ജോസ് നന്തിക്കര, ഡോ. പീറ്റര്‍ എഷിയൊക്കെ, ഡോ. ജൂലി ക്ലാഗ്, ഡോ. മേരി അഡ്ജുമൊ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.