തെർമൽ സ്കാനറും ഓക്സി മീറ്ററും കൈമാറി

പട്ടിമറ്റം: ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് നേതൃത്വത്തിൽ പട്ടിമറ്റം ജമാഅത്ത് യു.പി സ്കൂളിലേക്ക് ആവശ്യമായ തെർമൽ സ്കാനറും ഓക്സിമീറ്ററും ഹാൻഡ്​ വാഷ്, സാനിറ്റൈസറും നൽകി. എ.ഐ.യു.ഡബ്ല്യു.സി സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്തി​ൻെറ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ ഹെഡ്മാസ്​റ്റർ കെ.കെ. ഭാസ്കരന് കൈമാറി. സ്കൂൾ മാനേജർ ഹനീഫ് കുഴുപ്പിള്ളി, സെക്രട്ടറി കെ.വി. അബ്​ദുൽ ലത്തീഫ്, ജമാഅത്ത് പ്രസിഡൻറ് കെ.എം.എ.പി. കുഞ്ഞുമുഹമ്മദ്, കെ.എം. സലീം, വി.എം. മുഹമ്മദ് , അനീഷ് കുര്യാക്കോസ്, എം. എം. കുഞ്ഞുമുഹമ്മദ്, പി. ഐ. ഐഷു കുഞ്ഞ്, എം.എം. റെഷീല, എം. മാലിനി തുടങ്ങിയവർ പ​ങ്കെടുത്തു. പടം. തെർമൽ സ്കാനറും ഓക്സിമീറ്ററും കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ പട്ടിമറ്റം ജമാഅത്ത് സ്കൂൾ ഹെഡ്മാസ്​റ്റർ കെ.കെ. ഭാസ്​കരന് കൈമാറുന്നു (em palli 3 jamahath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.