കെ.പി. എല്‍സേബിയൂസ് അനുസ്മരണം നടത്തി

പെരുമ്പാവൂര്‍: കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് സ്ഥാപക പ്രസിഡൻറ്​ കെ.പി. എല്‍സേബിയൂസ് മാസ്​റ്ററുടെ ഏഴാമത് ചരമ വാര്‍ഷികദിനം കെ.കെ.എന്‍.ടി.സി വെങ്ങോല പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ ആചരിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ കെ.എന്‍. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. റെജി ജോണ്‍ അധ്യക്ഷത വഹിച്ചു. ടി.എം. കുര്യാക്കോസ്, എല്‍ദോ മോസസ്, ജോജി ജേക്കബ്, രാജു മാത്താറ, എം.എം. ബഷീര്‍, വി.എച്ച്. മുഹമ്മദ്, ഐഷ മീതിയന്‍, കെ.ഒ. വര്‍ഗീസ്, ടി.എം. മത്തായി എന്നിവര്‍ സംസാരിച്ചു. em pbvr 2 K.K.N.T.C കെ.കെ.എന്‍.ടി.സി വെങ്ങോല പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ.പി. എല്‍സേബിയൂസ് മാസ്​റ്ററുടെ ഏഴാമത് ചരമ വാര്‍ഷികദിനം ജില്ല വൈസ് പ്രസിഡൻറ്​ കെ.എന്‍. സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.