ഡ്രോണ്‍ പൈലറ്റ് കോഴ്‌സ്

കാലടി: ആദിശങ്കര എന്‍ജിനീയറിങ് കോളജില്‍ ആരംഭിച്ചു. ഡ്രോണ്‍ നിര്‍മാണ കമ്പനിയായ ഇൻറഗ്രേറ്റഡ് ഡ്രോണ്‍ ട്രെയിനിങ് അക്കാദമി (ഐ.ഡി.ടി.എ)യുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാർഥികള്‍ക്ക് മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന്‍, ഗവൺമൻെറ്​ ഓഫ് ഇന്ത്യയുടെ ലൈസന്‍സാണ് നല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. 9847664564, 9433996985.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.