വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് സമ്മേളനം

പെരുമ്പാവൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഒന്നാംമൈല്‍ ഘടകം യൂനിറ്റ് സമ്മേളനം ജില്ല സമിതി അംഗം നൗഷാദ് ശ്രീമൂലനഗരം ഉദ്ഘാടനം ചെയ്തു. ഇ. ബാവക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. അസീസ് ആദം, റഫീഖ് ബാവ, കെ.പി. ഷമീര്‍, അലി പാറപ്പുറം എന്നിവര്‍ സംസാരിച്ചു. em pbvr 3 Welfare Party വെല്‍ഫെയര്‍ പാര്‍ട്ടി ഒന്നാംമൈല്‍ ഘടകം യൂനിറ്റ് സമ്മേളനം ജില്ല സമിതിയംഗം നൗഷാദ് ശ്രീമൂലനഗരം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.