പുലിമല അഗ്​നിരക്ഷാസേന സന്ദര്‍ശിച്ചു

പെരുമ്പാവൂര്‍: രാമമംഗലം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പുലിമലയില്‍ പെരുമ്പാവൂര്‍ അഗ്​നിരക്ഷാസേന സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തങ്കമ്മ കൃഷ്​ണന്‍കുട്ടി എന്ന വയോധിക ഒറ്റക്ക് താമസിക്കുന്ന വീടി​ൻെറ മുന്‍ഭാഗം രണ്ട് മീ. ദൂരത്തില്‍ കരിങ്കല്‍ മതില്‍ ഇടിഞ്ഞതിനാല്‍ വീട് അപകടഭീഷണിയിലാണ്. സീനിയര്‍ ഓഫിസര്‍ ഷാജി സെബാസ്​റ്റ്യന്‍, സി. ശ്രീജിത്ത്, പി. അനില്‍കുമാര്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.