ജി.ഐ.ഒ വെബിനാർ

ആലുവ: ജി.ഐ.ഒ ജില്ല കമ്മിറ്റി 'മുഹമ്മദ് നബി: മാനവികതയുടെ മാർഗദർശി' തലക്കെട്ടിൽ വെബിനാർ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് ഫാത്തിമ സഹ്‌റ ഉദ്ഘാടനം ചെയ്തു. ചാലക്കൽ സ്​കൂൾ ഓഫ് ഖുർആൻ ആൻഡ്​ സയൻസ് ഡയറക്​ടർ എ.എം. ജമാൽ അസ്​ഹരി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്ര​േട്ടറിയറ്റ് അംഗം അസ്ന കെ. അമീൻ അധ്യക്ഷത വഹിച്ചു. ആദില സ്വാഗതവും കെ.ജെ. ഫർസാന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.