സീറ്റ് ഒഴിവ്

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി മുഖ്യകേന്ദ്രത്തിൽ മോഹിനിയാട്ട വിഭാഗത്തിലും ഭരതനാട്യ വിഭാഗത്തിലും ബി.എ േപ്രാഗ്രാമിന് ഓരോ എസ്.ടി സീറ്റ് വീതം ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ നിർദിഷ്​ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 22ന് രാവിലെ 11ന് അതത് വിഭാഗം വകുപ്പ് മേധാവികളുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ: 9847279191, 9447546722.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.