പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികൻ അറസ്​റ്റിൽ

വരാപ്പുഴ (കൊച്ചി): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്​റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസിനെയാണ്​ (32) എറണാകുളം റൂറൽ ജില്ല ക്രൈംബ്രാഞ്ച് അറസ്​റ്റ്​ ചെയ്തത്. മരട് സൻെറ് മേരീസ് മഗ്ദലീൻ പള്ളി സഹവികാരിയായിരുന്നു. സംഭവത്തിനുശേഷം ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവി‍ൻെറ നേതൃത്വത്തിലായിരുന്നു അന്വേഷണം. പടം ER 1 peedana case arrest സിബി വർഗീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.