ഗോപിനാഥൻ പിള്ള

ചെങ്ങന്നൂർ: കൊല്ലം കുണ്ടറ കെ.ഇ.എൽ മുൻ ഉദ്യോഗസ്ഥൻ പാണ്ടനാട് പ്രയാർ പൊന്മേലിൽ പടിഞ്ഞാറേതിൽ ശ്രേയസിൽ പി.ജി. (74) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ആശാറാണി, അഭിലാഷ്. മരുമക്കൾ: അനിൽകുമാർ, ബിന്ധ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. Apd-Pg gopinadhan Pillai - 74- Cgr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.