കശുമാവിൻതൈ വിതരണം

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രാഫ്റ്റ് കശുമാവ് തൈകള്‍ വിതരണം ചെയ്തു. 12000 തൈകളാണ് മൂന്ന് ഘട്ടമായി വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എ.എം. ബഷീര്‍ നിര്‍വഹിച്ചു. നിസ മോള്‍ ഇസ്മായില്‍, ജോമി തെക്കേക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.