ഭക്ഷ്യക്കിറ്റ്​ വിതരണം

കാലടി: ശ്രീശങ്കര കോളജിൽ പഠിക്കുന്ന കുട്ടമ്പുഴ പന്തപ്പറ ആദിവാസി കോളനിയിലെ വിദ്യാർഥികൾക്കും കോളനിയിലെ മറ്റു വീട്ടുകാർക്കും അധ്യാപകരുടെയും അനധ്യാപകരുടെയും നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. മാനേജിങ്​ ഡയറക്ടർ കെ. ആനന്ദ്, സി.ഒ.ഒ. പ്രഫ. സി.പി. ജയശങ്കർ, പ്രിൻസിപ്പൽ ഡോ.എ. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.