പച്ചക്കറി, ഭക്ഷ്യക്കിറ്റ് വിതരണം

ചെങ്ങമനാട്: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പുതുവാശ്ശേരിയിൽ സി.പി.എം നേതൃത്വത്തിൽ കോവിഡ് ബാധിച്ച 30 കുടുംബങ്ങൾക്ക് പച്ചക്കറി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വാർഡ്​ അംഗം ഇ.ഡി. ഉണ്ണികൃഷ്ണൻ, മുൻ വാർഡ്​ അംഗം എം.വി. സുന്ദരൻ, ടി.ബി. രവി, ഇ.പി. മോഹനൻ, പി.ജെ. അനൂപ്, എം.പി. സാംബശിവൻ, രാജൻ സുബ്രഹ്മണ്യൻ, കെ.എൻ. ദിലീപ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.