അജ്ഞാത മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ: ആവോലി കണ്ണപ്പുഴ പാലത്തിനു സമീപം . വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് കണ്ണമ്പുഴ കപ്പേളക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട മിക്സിങ് മെഷീ​ൻെറ അടിയിലാണ്​ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഴക്കുളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടപടി സ്വീകരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.