എം.ജി സർവകലാശാല

പരീക്ഷ തീയതി കോട്ടയം: മൂന്നും നാലും സെമസ്​റ്റർ എം.എ പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ ​െറഗുലർ/പ്രൈവറ്റ് അദാലത് - സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. മൂന്നും നാലും സെമസ്​റ്റർ എം.എസ്​സി പ്രൈവറ്റ് (2018 അഡ്മിഷൻ ​െറഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ ​െറഗുലർ/പ്രൈവറ്റ് അദാലത് - സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. മൂന്നും നാലും സെമസ്​റ്റർ എം.കോം പ്രൈവറ്റ് (2018 അഡ്മിഷൻ ​െറഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ ​െറഗുലർ/പ്രൈവറ്റ് അദാലത്- സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. ഇൻഫർമേഷൻ ബുക്ക് വിതരണം മഹാത്മാഗാന്ധി സർവകലാശാലക്ക്​ കീഴിലുള്ള കോളജുകൾക്കുള്ള 2021ലെ ഇൻഫർമേഷൻ ബുക്കുകൾ സർവകലാശാല ജനറൽ സ്​റ്റോറിൽനിന്ന്​ വിതരണം ചെയ്യുന്നു. കോളജുകൾ പ്രിൻസിപ്പലി​ൻെറ സാക്ഷ്യപത്രവുമായി വന്ന് കൈപ്പറ്റണം. അപേക്ഷ തീയതി നീട്ടി മഹാത്മാഗാന്ധി സർവകലാശാല യു.ജി/പി.ജി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷക്ക്​ സൂപ്പർ ഫൈനോടെ ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.