Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 12:03 AM GMT Updated On
date_range 17 Feb 2021 12:03 AM GMTഎം.ജി സർവകലാശാല
text_fieldsbookmark_border
പരീക്ഷ തീയതി കോട്ടയം: മൂന്നും നാലും സെമസ്റ്റർ എം.എ പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ െറഗുലർ/പ്രൈവറ്റ് അദാലത് - സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. മൂന്നും നാലും സെമസ്റ്റർ എം.എസ്സി പ്രൈവറ്റ് (2018 അഡ്മിഷൻ െറഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ െറഗുലർ/പ്രൈവറ്റ് അദാലത് - സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. മൂന്നും നാലും സെമസ്റ്റർ എം.കോം പ്രൈവറ്റ് (2018 അഡ്മിഷൻ െറഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ െറഗുലർ/പ്രൈവറ്റ് അദാലത്- സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. ഇൻഫർമേഷൻ ബുക്ക് വിതരണം മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള കോളജുകൾക്കുള്ള 2021ലെ ഇൻഫർമേഷൻ ബുക്കുകൾ സർവകലാശാല ജനറൽ സ്റ്റോറിൽനിന്ന് വിതരണം ചെയ്യുന്നു. കോളജുകൾ പ്രിൻസിപ്പലിൻെറ സാക്ഷ്യപത്രവുമായി വന്ന് കൈപ്പറ്റണം. അപേക്ഷ തീയതി നീട്ടി മഹാത്മാഗാന്ധി സർവകലാശാല യു.ജി/പി.ജി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷക്ക് സൂപ്പർ ഫൈനോടെ ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story