ഭിന്നശേഷി അവാർഡ് ജേതാവിനെ ആദരിച്ചു 

ആലുവ: സർക്കാറി​ൻെറ ഭിന്നശേഷി അവാർഡിന് അർഹനായ കെ.എം. അബ്​ദുൽ ഷുക്കൂറിനെ മുസ്‌ലിം യൂത്ത് ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വി.എം. നാസർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സാഹിദ അബ്​ദുൽ സലാം ഉപഹാരം നൽകി. ലീഗ് ശാഖ ട്രഷറർ കെ.എം. നാസർ പൊന്നാട അണിയിച്ചു. സെക്രട്ടറി എം.ബി. ഇസ്ഹാക്, യൂത്ത് ലീഗ് ഭാരവാഹികളായ വി.എ. അബു താഹിർ, കെ.കെ. റാഫി, മുഹമ്മദ് ഷാഫി, എം.എം. അലി, മുഹമ്മദ് ആഷിഖ്, എം.എസ്. അജാസ്, എം.ബി. നസീർ, അനസ്, എം.എ. റസാഖ്, സാനിഫ് അലി, എം.എസ്.എഫ് ശാഖ പ്രസിഡൻറ് അബു താഹിർ, അൻസിൽ എന്നിവർ സംബന്ധിച്ചു. ക്യാപ്‌ഷൻ ea52 adarav ഭിന്നശേഷി അവാർഡിന് അർഹനായ കെ.എം. അബ്​ദുൽ ഷുക്കൂറിന്‌ എടയപ്പുറം വാർഡ് അംഗം സാഹിദ അബ്​ദുൽ സലാം ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.