ഫുട്ബാൾ ടൂർണമെൻറ് 

ഫുട്ബാൾ ടൂർണമൻെറ്  ആലുവ: സെവൻ സോക്കർ ചാമപറമ്പ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമൻെറിൽ ഗ്രീൻ സ്‌റ്റാർ വെളിയത്തുനാടിനെ ഒരു ഗോളിന് തോൽപിച്ച് ബുള്ളറ്റ് സെവൻ കപ്പ് നേടി. പഴയ കാല ഫുട്ബാളറും യു.ഡി.എഫ് കടുങ്ങല്ലൂർ പഞ്ചായത്ത് കൺവീനറുമായ സി.കെ. ബീരാൻ, അബ്​ദുൽ റഹീം, സീക്കോ ഫുഡ്‌ ഉടമ അനീസ് എന്നിവർ ​ട്രോഫികൾ സമ്മാനിച്ചു. ആദിൽ സ്വാഗതവും നിഹാൽ നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea54 football സെവൻ സോക്കർ ചാമപറമ്പ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമൻെറിൽ വിജയികളായ ബുള്ളറ്റ് സെവൻ ടീമിന് പഴയകാല ഫുട്ബാളറും യു.ഡി.എഫ് കടുങ്ങല്ലൂർ പഞ്ചായത്ത് കൺവീനറുമായ സി.കെ. ബീരാൻ ട്രോഫി നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.