Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫുട്ബാൾ ടൂർണമെൻറ് 

ഫുട്ബാൾ ടൂർണമെൻറ് 

text_fields
bookmark_border
ഫുട്ബാൾ ടൂർണമൻെറ് ആലുവ: സെവൻ സോക്കർ ചാമപറമ്പ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമൻെറിൽ ഗ്രീൻ സ്‌റ്റാർ വെളിയത്തുനാടിനെ ഒരു ഗോളിന് തോൽപിച്ച് ബുള്ളറ്റ് സെവൻ കപ്പ് നേടി. പഴയ കാല ഫുട്ബാളറും യു.ഡി.എഫ് കടുങ്ങല്ലൂർ പഞ്ചായത്ത് കൺവീനറുമായ സി.കെ. ബീരാൻ, അബ്​ദുൽ റഹീം, സീക്കോ ഫുഡ്‌ ഉടമ അനീസ് എന്നിവർ ​ട്രോഫികൾ സമ്മാനിച്ചു. ആദിൽ സ്വാഗതവും നിഹാൽ നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea54 football സെവൻ സോക്കർ ചാമപറമ്പ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമൻെറിൽ വിജയികളായ ബുള്ളറ്റ് സെവൻ ടീമിന് പഴയകാല ഫുട്ബാളറും യു.ഡി.എഫ് കടുങ്ങല്ലൂർ പഞ്ചായത്ത് കൺവീനറുമായ സി.കെ. ബീരാൻ ട്രോഫി നൽകുന്നു
Show Full Article
TAGS:
Next Story