കാപ്പനെതിരെ നടപടിവേണം -എൻ.സി.പി

കൂത്താട്ടുകുളം: ദേശീയ നേതൃത്വത്തി​ൻെറ അഭിപ്രായം മാനിക്കാതെ ഇടതുമുന്നണിക്കെതിരെ പ്രവർത്തിക്കുന്ന മാണി സി. കാപ്പനെതിരെ അച്ചടക്കനടപടി എടുക്കണമെന്ന് എൻ.സി.പിയുടെ തൊഴിലാളി സംഘടനയായ എൻ.എൽ.സി സംസ്ഥാന പ്രസിഡൻറ്​ കെ. ചന്ദ്രശേഖരൻ. പാർട്ടി പ്രസിഡൻറ് പറയേണ്ട കാര്യങ്ങൾ പറയാൻ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.