പശുവളർത്തലിന് അപക്ഷിക്കാം

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതികളില്‍ ഉള്‍പ്പെടുന്ന പശുവളര്‍ത്തല്‍ സ്പില്‍ ഓവര്‍ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്​റ്റില്‍ ആദ്യ 50 ക്രമനമ്പറുകളില്‍ ഉൾപെട്ടവര്‍ അപേക്ഷയും അനുബന്ധ രേഖകളും 17നുമുമ്പ്​ മഞ്ഞപ്പെട്ടി മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം. ഗുണഭോക്തൃ ലിസ്​റ്റിലെ മുന്‍ഗണന ക്രമമനുസരിച്ച് ആദ്യ 10 പേരെ ആനുകൂല്യത്തിന്​ പരിഗണിക്കുമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.