കഴുനിലത്തിൽ മലയിൽ തീപിടിത്തം

കോലഞ്ചേരി: പുതുപ്പനത്ത് . ബുധനാഴ്ച വൈകീട്ട് ആ​േറാടെയാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയോട് ചേർന്നുകിടക്കുന്ന മലയിൽ തീപിടിത്തമുണ്ടായത്. കടുത്ത വേനലിൽ കൂടിക്കിടന്ന കരിയിലയിൽനിന്ന് തീ പടർന്നതാണെന്നാണ് പ്രാഥമികനിഗമനം. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പട്ടിമറ്റം അഗ്​നിരക്ഷാസേനയുടെ രണ്ട്​ യൂനിറ്റും മൂവാറ്റുപുഴയിൽനിന്ന്​ ഒരു യൂനിറ്റും ഒന്നരമണിക്കൂറോളം പരിശ്രമിച്ചശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫോട്ടോ അടിക്കുറിപ്പ്: കോലഞ്ചേരി കഴുനിലത്തിൽ മലക്ക് തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.