കോലഞ്ചേരി: പുതുപ്പനത്ത് . ബുധനാഴ്ച വൈകീട്ട് ആേറാടെയാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയോട് ചേർന്നുകിടക്കുന്ന മലയിൽ തീപിടിത്തമുണ്ടായത്. കടുത്ത വേനലിൽ കൂടിക്കിടന്ന കരിയിലയിൽനിന്ന് തീ പടർന്നതാണെന്നാണ് പ്രാഥമികനിഗമനം. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പട്ടിമറ്റം അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റും മൂവാറ്റുപുഴയിൽനിന്ന് ഒരു യൂനിറ്റും ഒന്നരമണിക്കൂറോളം പരിശ്രമിച്ചശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫോട്ടോ അടിക്കുറിപ്പ്: കോലഞ്ചേരി കഴുനിലത്തിൽ മലക്ക് തീപിടിച്ചപ്പോൾ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 12:03 AM GMT Updated On
date_range 2021-02-11T05:33:58+05:30കഴുനിലത്തിൽ മലയിൽ തീപിടിത്തം
text_fieldsNext Story