കാലിത്തീറ്റ വിതരണോദ്ഘാടനം

കൂത്താട്ടുകുളം: കോവിഡ് മൂലം ദുരിതത്തിലായ ക്ഷീരകർഷകരെ സഹായിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് ആവിഷ്കരിച്ച സൗജന്യ കാലിത്തീറ്റ വിതരണത്തി​ൻെറ ഉദ്ഘാടനം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രമ മുരളീധരൻ കൈമൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.എം. ജോർജ് അധ്യക്ഷതവഹിച്ചു. സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സാജു ജോൺ അഡ്വ. സന്ധ്യമോൾ പ്രകാശ്, വെറ്റിനറി സർജൻ ഡോ. സഫന ഐസക് ക്ഷീര സംഘം പ്രസിഡൻറ്​ സിനു ജോർജ്, സെക്രട്ടറി ബീന ബെന്നി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.