വാഴക്കനെതിരെ പോസ്​റ്റർ; പരാതിയുമായി കോൺഗ്രസ്

മൂവാറ്റുപുഴ: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജോസഫ് വാഴക്കനെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ പോസ്​റ്റർ. ഇതിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പൊലീസിൽ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങളിൽ രണ്ട് പേരാണ് പോസ്​റ്ററുകൾ പതിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതൃത്വവും ഇതിനെതിരെ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.