കോവിഡ് ബാധിച്ച് മരിച്ചു

APD SAINABA 74 ARATTUPUZHA ആറാട്ടുപുഴ: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. മുഖപ്പിൽ പടീറ്റതിൽ പരേതനായ അബ്​ദുൽ റഹ്മാൻകുട്ടിയുടെ ഭാര്യ സൈനബയാണ്​ (74) മരിച്ചത്. രണ്ടാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: റം‌ലത്ത്, സുബൈദ, അബ്​ദുൽ റഷീദ്, സലി (സൗദി), ഷാജി, ഷിജാർ, ഹുസൈൻ (ദുബൈ). മരുമക്കൾ: ലത്തീഫ്, സീനത്ത്, ഉമാമത്ത്, സജീന, ഷബാന, ആർ. നിഷാമോൾ (അധ്യാപിക, ഗവ. എൽ.പി.എസ് പൊത്തപ്പള്ളി), പരേതനായ ജമാൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോവിഡ് പ്രോട്ടോകോൾ പ്രകാരം കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.