APD SAINABA 74 ARATTUPUZHA ആറാട്ടുപുഴ: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. മുഖപ്പിൽ പടീറ്റതിൽ പരേതനായ അബ്ദുൽ റഹ്മാൻകുട്ടിയുടെ ഭാര്യ സൈനബയാണ് (74) മരിച്ചത്. രണ്ടാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: റംലത്ത്, സുബൈദ, അബ്ദുൽ റഷീദ്, സലി (സൗദി), ഷാജി, ഷിജാർ, ഹുസൈൻ (ദുബൈ). മരുമക്കൾ: ലത്തീഫ്, സീനത്ത്, ഉമാമത്ത്, സജീന, ഷബാന, ആർ. നിഷാമോൾ (അധ്യാപിക, ഗവ. എൽ.പി.എസ് പൊത്തപ്പള്ളി), പരേതനായ ജമാൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോവിഡ് പ്രോട്ടോകോൾ പ്രകാരം കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 12:09 AM GMT Updated On
date_range 2021-02-08T05:39:24+05:30കോവിഡ് ബാധിച്ച് മരിച്ചു
text_fieldsNext Story