പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

കരുമാല്ലൂർ: കോളജ് വിദ്യാർഥിനിയായ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കടുങ്ങല്ലൂർ ഏലൂക്കര തച്ചവള്ളത്ത് വീട്ടിൽ ഷിഹാബിനെയാണ് (44) ആലങ്ങാട് ​െപാലീസ് പിടികൂടിയത്. മനയ്ക്കപ്പടി തെക്കേത്താഴം റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ബലമായി കാറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.