TDD NARAYANAN 72 ADIMALI അടിമാലി: കോവിഡ് ബാധിച്ച് ക്ഷീരകർഷകൻ പണിക്കൻകുടി ചൂഴിക്കരയിൽ നാരായണൻ (72) മരിച്ചു. ഇടുക്കി കോവിഡ് സൻെററിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ 22ന് പാറത്തോട്ടിൽ കൊന്നത്തടി കുടുംബാരോഗ്യകേന്ദ്രം നടത്തിയ ആൻറിജൻ പരിശോധനയിലാണ് നാരായണനും കുടുംബാംഗങ്ങളായ അഞ്ചുപേർക്കും രോഗബാധ കണ്ടെത്തിയത്. പണിക്കൻകുടി ആപ്കോസ് ക്ഷീരസംഘം ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സുധീഷ്, സുനിത. മരുമക്കൾ: അനുമോൾ, അജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.