അയ്യനാട് ബാങ്കിൽ പുതിയ ഭരണസമിതി ചുമതലയേറ്റു

കാക്കനാട്: അയ്യനാട് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും സി.പി.എം നേതാവുമായ കെ.ടി എൽദോ പ്രസിഡന്‍റായും എൻ.കെ. വാസുദേവൻ വൈസ് പ്രസിഡന്റായുമുള്ള 11 അംഗ ഭരണസമിതി തിങ്കളാഴ്‌ചയാണ് ചുമതലയേറ്റത്. ജൂൺ 19ന്​ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമാണ് നേട്ടം കൊയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.