ചരമം സുലോചനയമ്മ

അമ്പലപ്പുഴ: കരൂർ പുത്തൻപുരയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ജി. സുലോചനയമ്മ (86) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, മായാദേവി, സൂര്യകുമാരി, കമല, ശ്രീകുമാർ. മരുമക്കൾ: വാസുദേവൻ നായർ, മുകുന്ദൻ, രാമാനുജൻ ഉണ്ണിത്താൻ, പ്രദീപ് നായർ, സ്മിത. സംസ്‌കാരം വ്യാഴാഴ്ച 10.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.