ചരമം വിലാസിനിയമ്മ

അമ്പലപ്പുഴ: ആമയിട പുതുപുരക്കൽ പരേതനായ എം.വി. ശശികുമാറിന്‍റെ ഭാര്യ സി. വിലാസിനിയമ്മ (83) നിര്യാതയായി. മക്കൾ: ബിന്ദു, കണ്ണൻ. മരുമക്കൾ: ശ്രീനാഥ്, സോണിയ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.