ഒട്ട് മാവിൻതൈ വിതരണം

കാലടി: ഫാർമേഴ്സ് ബാങ്കിൽ സൗജന്യയായി ചെയ്​തു. താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ. എ. ചാക്കോച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഭരണസമിതിയംഗം എം.എൽ. ചുമ്മാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.