ഗ്യാൻവാപി മസ്ജിദ്. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഗ്യാൻവാപി മസ്ജിദ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു EA ANKA 2 SANGAMAM കരിങ്ങാംതുരുത്ത്: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ അധികാരികൾ തെറ്റ് തിരുത്തുക, രാജ്യത്തെ മുസ്‌ലിം പള്ളികൾക്കെതിരെയുള്ള അവകാശവാദങ്ങളും കോടതി വ്യവഹാരങ്ങളും തള്ളിക്കളയുക, ഇസ്‌ലാമോഫോബിയ കുറ്റകരമായി പ്രഖ്യാപിക്കുക, ഭരണഘടനാപരമായ തുല്യ നീതിയും അവകാശങ്ങളും രാജ്യത്തെ മുസ്‌ലിം-ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കരിങ്ങാംതുരുത്ത് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. മഹല്ല് ഇമാം അബ്ദുൽ അസീസ് മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എൻ.എ. മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. EA ANKA 2 SANGAMAM ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ അധികാരികൾ തെറ്റ് തിരുത്തണമെന്നാവശ്യപ്പട്ട് കരിങ്ങാംതുരുത്ത് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.