കൊച്ചിൻ ചലഞ്ചേഴ്സ് ഫൈനലിൽ

മട്ടാഞ്ചേരി: തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ചലഞ്ചേഴ്സ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബാൾ മത്സരത്തിൽ പ്രവേശിച്ചു. സെമിയിൽ ഇൻ ആൻഡ് ഔട്ട് ഫോർട്ട്കൊച്ചിയെ തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. നിശ്ചിത സമയം വരെ ഓരോ ഗോളടിച്ച്​ ഇരുടീമും സമനില പാലിച്ചതോടെ ടൈബ്രേക്കിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ബി.എഫ് ബോൾഗാട്ടി കൊടുങ്ങല്ലൂർ യങ്​ സ്റ്റാർസിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.