കാലടി: ബ്രഹ്മാനന്ദോദയം സ്കൂളിലെ 1999 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ 'ഓർമക്കൂട്ട്-2022' ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ സ്വാമി ഈശ്വാനന്ദ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ നൽകുന്ന ബ്രഹ്മാനന്ദം പുരസ്കാരം ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷൻ സ്വാമി ശ്രീവിദ്യാനന്ദക്ക് നൽകി. സൂര്യ ജോയി, പ്രിൻസിപ്പൽ ടി. സന്ധ്യ, പ്രധാനാധ്യാപകൻ കെ. ജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗം പി.ബി. സജീവ്, വി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.