മത്സ്യലോറി ഇടിച്ച് ബൈക്ക് യാത്രിക മരിച്ചു

മട്ടാഞ്ചേരി: മത്സ്യലോറി ബൈക്കിൽ ഇടിച്ച്​ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതി മരിച്ചു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന്​ ഭർത്താവുമൊത്ത് ബൈക്കിൽ പോവുകയായിരുന്ന കപ്പലണ്ടിമുക്ക് യഹിയയുടെ ഭാര്യ റസീനയാണ്​ (44) മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30ന് ഞാറക്കലായിരുന്നു അപകടം. മക്കൾ: മുഹ്സിൻ, മുഹ്സിന, അസ്ന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.