അപലപിച്ചു

വടുതല: ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പാലാ ബിഷപ് നടത്തിയ പ്രസംഗം അപലപനീയമാണെന്നും മതസൗഹാർദത്തിന് ഭംഗം വരുത്താൻ ഇടയാക്കുമെന്നും വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് സംരക്ഷണസമിതി അഭിപ്രായപ്പെട്ടു. ബിഷപ്പിൻെറ വർഗീയ പരാമർശത്തിനെതിരെ പ്രമേയം അവതരിപ്പിച്ചെന്ന് ചെയർമാൻ സി.എം. അബ്​ദുൽ ഖാദർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.