അനുമോദിച്ചു

എരമല്ലൂർ: എറണാകുളം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലകളിലെ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മഹാത്മാഗാന്ധി ഗ്ലോബൽ ഫൗണ്ടേഷൻ . മെറിറ്റ് അവാർഡ് മീറ്റ് കൊച്ചി മേയർ എം. അനിൽകുമാർ ഉദ്​ഘാടനം ചെയ്തു. മഹാത്മാഗാന്ധി ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ ടി .പി.സെയ്ഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈക്കം അശോക് കുമാർ, കെ.സോമൻ, സേതുലക്ഷ്മി, വിദ്യാർഥി പ്രതിനിധി മുഹ്സിന ഫൈസൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.