Posted On
date_range Updated On
date_range എ.സി കനാലിലേക്ക് കാർ മറിഞ്ഞു
കുട്ടനാട്: കുട്ടനാട്ടിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എ.സി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്.
കറുകച്ചാൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ്. മങ്കൊമ്പ് ജങ്ഷന് സമീപം വൈകീട്ടോടെയാണ് അപകടം. ഈസമയം കേബിൾ ജോലികൾ ചെയ്യുകയായിരുന്ന പ്രസാദിന് പരിക്കേറ്റു. പ്രാഥമിക ചികിത്സക്കുശേഷം ഇയാളെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.