ബീയാർ പ്രസാദിന്‍റെ സംസ്കാരം ഇന്ന്​

കു​ട്ട​നാ​ട്​: ഗാ​ന​ര​ച​യി​താ​വും നാ​ട​ക​കൃ​ത്തു​മാ​യ ബീ​യാ​ർ പ്ര​സാ​ദി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ മ​​​​ങ്കൊ​മ്പി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ജ​ന്മ​നാ​ടാ​യ ​മ​​​ങ്കൊ​മ്പി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ്​ മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. കോ​ട്ട​ഭാ​ഗം എ​ൻ.​എ​സ്.​എ​സ്​ ക​ര​യോ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ​പൊ​തു​ദ​ർ​ശ​നം.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, എ.​എം. ആ​രി​ഫ്​ എം.​പി​യും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ൽ, സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്, ഗാ​ന​ര​ച​യി​താ​വ്​ വ​യ​ലാ​ർ ശ​ര​ത്​​ച​ന്ദ്ര​വ​ർ​മ, തി​ര​ക്ക​ഥാ​കൃ​ത്ത്​ ഉ​ണ്ണി ആ​ർ. അ​ട​ക്ക​മു​ള്ള സി​നി​മ മേ​ഖ​ല​യി​​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക്​ കാ​ണാ​നെ​ത്തി. വൈ​കീ​ട്ട്​ ഏ​ഴി​ന്​ മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - Beeyar Prasads cremation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.