തെരുവുനായുടെ കടിയേറ്റ ഹരിദാസൻ
Posted On
date_range Updated On
date_range ഫണ്ട് പിരിവിനിടെ ലോക്കൽ സെക്രട്ടറിക്ക് നായുടെ കടിയേറ്റു
ഹരിപ്പാട്: ഫണ്ട് ശേഖരണത്തിടെ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് നായുടെ കടിയേറ്റു. ചിങ്ങോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി മണ്ണാന്റെ തെക്കതിൽ കെ. ഹരിദാസനാണ് (61) പാർട്ടി ഫണ്ടിനായി വീട് കയറുമ്പോൾ വളർത്തുനായുടെ കടിയേറ്റത്.
ഞായറാഴ്ച രാവിലെ 11.30ഓടെ ചിങ്ങോലി നാലാം വാർഡ് നങ്ങ്യാർകുളങ്ങര ജങ്ഷന് പടിഞ്ഞാറുവശമുള്ള വീട്ടിലേക്ക് കയറുന്നതിനിടെയാണ് നായ് കടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.