ജോമോൾ

ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ രണ്ടാം സ്ഥാനം

ഹരിപ്പാട്. ഗോവയിൽ നടന്ന ദേശീയ വെയിറ്റ് ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ജോമോൾ രണ്ടാം സ്ഥാനം നേടി. തുർക്കിയിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ ഇടം നേടിയിട്ടുമുണ്ട്. പ്രശോഭ് ആണ് ജോമോളുടെ പരിശീലകൻ. ആനാരി ഒറ്റതെെങ്ങിൽ കോളനി വീട്ടിൽ ലാൽ - ഷീജ ദമ്പതികളുടെ മകളാണ് .
Tags:    
News Summary - Second place at the National Powerlifting Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.