രാഹുൽ, ശിവപ്രസാദ്
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
ഹരിപ്പാട്: നിരവധി ക്രിമിനൽ കേസിൽ പ്രതികളായ കുമാരപുരം സ്വദേശികളെ കാപ്പ ചുമത്തി നാടുകടത്തി. കുമാരപുരം ചിങ്ങംത്തറയിൽ ശിവപ്രസാദ് (28), താമല്ലാക്കൽ വടക്കു കൃഷ്ണകൃപ വീട്ടിൽ രാഹുൽ (30) എന്നിവരെയാണ് ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശനുസരണം ഹരിപ്പാട് എസ്.എച്ച്.ഒ അഭിലാഷ് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി കാപ്പ നിയമപ്രകാരം നാടുകടത്തിയത്. ഇവർ ആറുമാസത്തേക്ക് ജില്ലയിൽ വരുന്നതിന് വിലക്കേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.