തോമസ്        

വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് താ​റാ​വ് ക​ർ​ഷ​ക​ൻ മ​രി​ച്ചു

ഹ​രി​പ്പാ​ട്: വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് താ​റാ​വ് ക​ർ​ഷ​ക​ൻ പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് കു​ന്നേ​ൽ വീ​ട്ടി​ൽ തോ​മ​സ് (അ​നി​യ​ൻ- 57) മ​രി​ച്ചു. താ​റാ​വി​ന്​ തീ​റ്റ കൊ​ടു​ക്കാ​ൻ വീ​ടി​ന്​ സ​മീ​പ​ത്തു​ള്ള പാ​ട​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു.

ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​ത്ത​തി​െ​ന തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യ: സൂ​സ​മ്മ. മ​ക്ക​ൾ: ആ​ൻ​സ​ൺ, അ​നു തോ​മ​സ്. മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Tags:    
News Summary - farmer dies after falling into water in haripad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.