ആര്യയും ആരതിയും
Posted On
date_range Updated On
date_range അഞ്ജുനിലയത്തിൽ വിജയത്തിന് ഇരട്ടിമധുരം
ഹരിപ്പാട്: അഞ്ജുനിലയം വീട്ടിൽ എസ്.എസ്.എൽ.സി ഫലം നൽകിയത് വിജയത്തിെൻറ ഇരട്ടിമധുരമാണ്. മുഴുവൻ വിഷയത്തിനും എ പ്ലസ് വാങ്ങിയ സന്തോഷത്തിലാണ് ഈ വീട്ടിലെ ഇരട്ടസഹോദരിമാരായ ആര്യയും ആരതിയും.
കരുവാറ്റ അഞ്ജുനിലയത്തിൽ പ്രവാസിയായ അനിൽ കുമാർ -അജിതകുമാരി ദമ്പതികളുടെ മക്കളാണ് ഇവർ. കരുവാറ്റ എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികളാണ്. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും മുഴുവൻ വിഷയത്തിനും എ പ്ലസ് കിട്ടുമെന്ന് കരുതിയിരുന്നിെല്ലന്ന് ഇവർ പറഞ്ഞു. നഴ്സിങ് വിദ്യാർഥിയായ അഞ്ജു ഏക സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.