ബിമൽ മണ്ഡൽ
Posted On
date_range Updated On
date_range സൈക്കിൾ മോഷ്ടാവ് പിടിയിൽ
ഹരിപ്പാട്: സൈക്കിൾ മോഷ്ടിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ അന്തർസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശി ബിമൽ മണ്ഡലാണ് (23) പിടിയിലായത്.
നാരകത്തറ ജങ്ഷനു സമീപത്തുനിന്നുമാണ് ഇയാൾ സൈക്കിൾ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.