ap123

മുസ്​ലിംലീഗ് തിരുട്ടുസംഘമായെന്ന്​ ​െഎ.എൻ.​എൽ ആലപ്പുഴ: ജ്വല്ലറി തട്ടിപ്പുകേസിൽ അറസ്​റ്റിലായ എം.എൽ.എ എം.സി. ഖമറുദ്ദീനെ രാജിവെപ്പിക്കാതെ മുസ്​ലിംലീഗ് സംരക്ഷിക്കുകയാണെന്ന്​ ഐ.എൻ.എൽ ജില്ല കമ്മിറ്റി. അഴിമതിക്കേസിൽ ജയിലിൽ പോകാൻ കാത്തുനിൽക്കുന്ന ഇബ്രാഹീംകുഞ്ഞും കെ.എം. ഷാജിയും ഉൾപ്പെടെയുള്ളവർക്ക് പിന്തുണയും സംരക്ഷണവും കൊടുക്കുന്ന ലീഗ് തിരുട്ടുസംഘമായി മാറിയതായി െഎ.എൻ.​എൽ ജില്ല പ്രസിഡൻറ്​ നിസാറുദ്ദീൻ കാക്കോന്തറയും ജനറൽ സെക്രട്ടറി ബി. അൻഷാദും കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.